കുത്തനെ കുതിച്ച് സ്വര്‍ണവില; പവന് കൂടിയത് 400 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 3 ജനുവരി 2023 (10:32 IST)
കുത്തനെ കുതിച്ച് സ്വര്‍ണവില. ഇന്ന് പവന് കൂടിയത് 400 രൂപയാണ്. ഇതോടെ വിപണിയില്‍ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 40360 രൂപയായി. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 50 രൂപയാണ് കൂടിയത്. ഗ്രാമിന് 5095 രൂപയാണ് വില.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരുഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :