രാജ്യത്ത് 24മണിക്കൂറിനിടെ 13,993 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണം 101

ശ്രീനു എസ്| Last Modified ഞായര്‍, 21 ഫെബ്രുവരി 2021 (10:07 IST)
രാജ്യത്ത് 24മണിക്കൂറിനിടെ 13,993 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ രോഗംമൂലം 101 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,77,387 ആയിട്ടുണ്ട്. കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,56,212 ആയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 10,307 പേരാണ് കൊവിഡ് മുക്തിനേടിയത്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 1,43,127 പേരാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :