അനുബന്ധ വാര്‍ത്തകള്‍
- തിരുവാതിര നക്ഷത്രക്കാർ ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കുന്നത് ഗുണം ചെയ്യും, അറിയൂ
- ഇന്ത്യ നിര്‍മിക്കുന്ന കൊവിഡ് വാക്സിന് ആഗസ്റ്റ് 15ന് വിപണിയിലെത്തും; ജൂലൈ ഏഴിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും
- കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു; ഒരു സൈനികന് വീരമൃത്യു
- മാതൃകയാക്കേണ്ടത് കോഹ്ലിയെ, മനസുതുറന്ന് സഞ്ജു സാംസൺ !
- നിസാൻ മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ ഈ മാസം 16ന് അവതരിപ്പിയ്ക്കും !
സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്നില്ല; മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഇനിമുതല്‍ കൊവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്നില്ലെന്നും മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്തെ ആകെ കൊവിഡ് പരിശോധന ഒരുകോടിയിലേക്ക് കടക്കുകയാണ്.
ഇന്നലെമാത്രം 229588പേര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തി. സ്വകാര്യ ആശുപത്രയിലെ ഡോക്ടര്മാരുള്പ്പെടെയുള്ളവരോട് ഈ നിര്‍ദേശം അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.