അനുബന്ധ വാര്‍ത്തകള്‍
- മാതൃകയാക്കേണ്ടത് കോഹ്ലിയെ, മനസുതുറന്ന് സഞ്ജു സാംസൺ !
- നിസാൻ മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ ഈ മാസം 16ന് അവതരിപ്പിയ്ക്കും !
- വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍!
- ഒരേസമയം 100 പേർക്ക് എച്ച്ഡി ക്വാളിറ്റിയിൽ വീഡിയോകോൾ ചെയ്യാം, സൂമിന് വെല്ലുവിളിയുമായി ജിയോ മീറ്റ് എത്തി
- 4000 രൂപയുടെ ബില്ലടയ്ക്കാനായില്ല, അലിഗഡിൽ രോഗിയെ ആശുപത്രി ജീവനക്കാർ അടിച്ചുകൊന്നു
കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു; ഒരു സൈനികന് വീരമൃത്യു
കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിക്കുകയും ചെയ്തു. ശ്രീനഗറിലെ മാല്ഗാവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിക്കുകയായിരുന്നു. തിരച്ചിലിനിടയിലാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45ദിവസത്തിനിടെ ശ്രീനഗറിലുണ്ടായ മൂന്നാമത്തെ വെടിവെയ്പ്പാണിത്.