കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 45 പേര്‍; സജീവ കേസുകള്‍ 15000ന് താഴെയെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ജൂലൈ 2022 (10:47 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 45 പേര്‍. അതേസമയം സജീവ കേസുകള്‍ 15000ന് താഴെയെത്തി. 148881 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.

കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 18294 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ 200.91 കോടി കടന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :