അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നരവയസുകാരന് ഗുരുതര പരിക്ക്
- മലപ്പുറത്ത് കറവപശു പേവിഷ ബാധയേറ്റ് ചത്തു: ആശങ്ക
- നിലമ്പൂരില്‍ യുവതിയും യുവാവും ഒരു മരത്തില്‍ തൂങ്ങിമരിച്ചു
- ഹോസ്റ്റലിൽ ലഹരിപാർട്ടി : 14 വിദ്യാർത്ഥികൾ അറസ്റ്റിൽ
- പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മലപ്പുറം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ജില്ലാ കളക്ടറാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.
വോട്ടെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.