ഇന്ത്യയുടെ കോവാക്സിന് അംഗീകാരം നല്‍കുന്നതിനുള്ള അന്തിമതീരുമാനം അടുത്തയാഴ്ചയെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (20:53 IST)
ഇന്ത്യയുടെ കോവാക്സിന് അംഗീകാരം നല്‍കുന്നതിനുള്ള അന്തിമതീരുമാനം അടുത്തയാഴ്ചയെന്ന് ലോകാരോഗ്യ സംഘടന. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള വാക്സിനുകളുടെ പട്ടികയില്‍ ഇന്ത്യയുടെ
കോവാക്സിന്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള അന്തിമതീരരുമാനത്തിനുള്ള ലോകാരോഗ്യസംഘടനയുടെ വിദഗ്ദ്ധസമിതിയോഗം അടുത്തയാഴ്ച. വാക്സിനുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :