ചൈനീസ് കമ്പനികളുടെ എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു

ശ്രീനു എസ്| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2020 (14:33 IST)
ചൈനീസ് കമ്പനികളുടെ എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിച്ചു. അതിര്‍ത്തിയില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ഇന്ത്യയുടെ നടപടി. ഏകദേശം 500ദശലക്ഷം ഡോളര്‍ വിലവരുന്ന ഇറക്കുമതിയാണ് ഇന്ത്യ നിരോധിച്ചത്.

ഇക്കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യ ചൈനീസ് ടെലിവിഷനുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരമൊരു നടപടി ഗുണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :