ന്യുഡല്‍ഹി|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (19:44 IST)
ഹിമാലയത്തില്‍ കാണപ്പെടുന്ന
നാരീലത പൂക്കള്‍ കണ്ടാല്‍ ആരും ഒന്നൂകൂടിയൊന്ന് നോക്കി പോകും.കാരണം ഇതിന്റെ സവിശേഷമായ ആകൃതിയാണ്.
നഗ്നമായ സ്ത്രീശരീരത്തോട് വളരെയധികം സാദൃശ്യം തോന്നുന്ന രൂപമാണിവയുടേത്.മരത്തില്‍ ഈ പൂക്കള്‍ കണ്ടാല്‍ നഗ്നമായ സ്ത്രീ ശരീരങ്ങള്‍ മരത്തില്‍ തൂങ്ങികിടക്കുന്നതു പോലെയെ തോന്നു.
കൈകള്‍ പിണച്ചുവച്ച് നാണം മറയ്ക്കുന്ന രീതിയിയിലുള്ള ഈ പുഷ്പങ്ങള്‍ ആരേയും ആകര്‍ഷിക്കുന്നവയാണ്.ഹിമാലയത്തിന് പുറമെ ചൈനയിലും തായ്ലന്‍റിലുമൊക്കെ ഇത്തരം പൂക്കള്‍ കണ്ടുവരുന്നതായാണ് കരുതപ്പെടുന്നത്. തായ്ലന്‍റില്‍ ഇവ നീര്‍പോള്‍ എന്നാണറിയപ്പെടുന്നത്.