അനുബന്ധ വാര്‍ത്തകള്‍
- കര്‍ണാടകയിലെ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
- ഏതു കുഴിയെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല; ഋഷഭ് പന്തിന് അപകടം സംഭവിച്ചത് സംബന്ധിച്ച ആരോപണത്തില്‍ പ്രതികരിച്ച് ദേശീയപാത അതോറിറ്റി
- സിനിമാ തിയേറ്റർ സ്വകാര്യ സ്വത്ത്: പുറത്തുനിന്നുള്ള ഭക്ഷണം വിലക്കാൻ ഉടമയ്ക്ക് അവകാശം: സുപ്രീം കോടതി
- ഇന്ത്യ വാങ്ങുന്നതിന്റെ ആറിരട്ടി ഇന്ധനം റഷ്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന് വാങ്ങുന്നു; യൂറോപ്പിന്റെ കാപട്യം തുറന്ന് കാട്ടി എസ് ജയ്ശങ്കര്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 134 പേര്‍ക്ക്; സജീവ കൊവിഡ് കേസുകള്‍ കുറഞ്ഞു
കഴിഞ്ഞ രണ്ടുമാസമായി മുംബൈയിലെ ആശുപത്രിയില്‍ ഹൃദയാഘാതവുമായി എത്തുന്നവരുടെ കണക്കില്‍ 20ശതമാനത്തിന്റെ വര്‍ധനവ്
കഴിഞ്ഞ രണ്ടുമാസമായി മുംബൈയിലെ ആശുപത്രിയില്‍ ഹൃദയാഘാതവുമായി എത്തുന്നവരുടെ കണക്കില്‍ 20ശതമാനത്തിന്റെ വര്‍ധനവ്. ചെറുപ്പക്കാരിലും കൂടുതലായി ഹൃദയാഘാതം ഉണ്ടാകുന്നെന്നാണ് റിപ്പോര്‍ട്ട്. മുംബൈ സെന്‍ട്രലിലെ വോക്കാര്‍ഡ് ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ രവി ഗുപ്തയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രമേഹം, വായുമലിനീകരണം, ജീവിതശൈലി, സമ്മര്‍ദ്ദം, കഠിനമായ വ്യായാമങ്ങള്‍,സ്റ്റിറോയിഡുകളുടെ ഉപയോഗം എന്നിവയാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകങ്ങളായി ഡോക്ടര്‍ പറയുന്നത്.