ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെ അടിച്ചിടുന്ന വീഡിയോ, വിമർശനവുമായി ഹർഭജൻ സിംഗ്

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (16:40 IST)
കൊറോണവ്യാപനം തടയാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടിന് പുറത്തേക്ക് അനാവശ്യമായി യാത്രകൾ ചെയ്യുന്നവരെ രാജ്യമാകമാനം തടയുകയാണ് പോലീസ്. ജനങ്ങൾക്ക് വേണ്ടി പലയിടത്തും അഭ്യർഥനയുമായാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. എന്നാൽ രാജ്യത്തിൽ പലയിടത്തും ഇത്തരത്തിൽ ജോലി ചെയ്യുന്നതിൽ നിന്നും ഉദ്യോഗസ്ഥരെ പലരും തടസപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ അനാവശ്യമായ യാത്ര തടഞ്ഞതിന് പോലീസ്ഉകാരനെ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ ഇത്തരം വീഡിയോകൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരമായ സിംഗ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :