1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 13,615 fresh cases

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 199 കോടി കടന്നു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,615 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 20 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 13,265 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 1,31,043 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ശതമാനമാണ്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 199 കോടി കടന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ചെറുകുടലില്‍ കാണുന്ന ബാക്ടീരിയകള്‍ അമിതവണ്ണത്തേയും ടൈപ്പ് 2 പ്രമേഹത്തേയും പ്രതിരോധിക്കുമെന്ന് പഠനം