അനുബന്ധ വാര്‍ത്തകള്‍
- നിപാ രാജകുമാരിക്കു ശേഷം കൊവിഡ് റാണി; ആരോഗ്യ മന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി മുല്ലപ്പള്ളി
- ഇവർ ദേഷ്യക്കാരാണ്, പെട്ടന്ന് വഴക്കുണ്ടാക്കും !
- രാത്രി തൈര് കൂട്ടി ആഹാരം കഴിയ്ക്കേണ്ട, കാരണം ഇതാണ് !
- 'കോഹ്ലിയ്ക്കൊപ്പം രോഹിത് എന്നല്ല ലോക ക്രിക്കറ്റിലെ ആരും തന്നെ എത്തില്ല'
- ക്വാഡ് ക്യാമറ, 7 ഇഞ്ച് ഡിസ്പ്ലേ, 6000 എംഎഎച്ച് ബാറ്ററി; ടെക്നോ സ്പാർക് പവർ 2 വിപണീയിലേക്ക്, വില വെറും 9,999 രൂപ !
അമ്പതിനായിരം രൂപ തന്നാല്‍ ഗര്‍ഭിണിയായ മകളെ കാമുകനു വിട്ടുനല്‍കാമെന്ന് മാതാപിതാക്കള്‍; ഒടുവില്‍ സംഭവിച്ചത്!
അമ്പതിനായിരം രൂപതന്നാല്‍ ഗര്‍ഭിണിയും പ്രായപൂര്‍ത്തിയുമാകാത്ത മകളെ കാമുകനു വിട്ടുനല്‍കാമെന്ന് മാതാപിതാക്കള്‍ പറഞ്ഞു ഇതേതുടര്‍ന്ന് കാമുകന് 50000 രൂപനല്‍കുകയും പതിനേഴുവയസുകാരിയും ഗര്‍ഭിണിയുമായ പെണ്‍കുട്ടിയെ സ്വന്തമാക്കുകയും ചെയ്തു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവര്‍ക്ക് വിവാഹിതരാകാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് വീണ്ടും കൂലിപ്പണിക്കാരനായ കാമുകനോട് പണം ആവശ്യപ്പെട്ടു.
പിതാവിന്റെ ശല്യം സഹിക്കാതെ കാമുകന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയും കാമുകന് വികാസ് പത്രയേയും മാതാപിതാക്കളെയും പെലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിലെ വഡോരയിലാണ് സംഭവം.