ഈ ഞായറാഴ്‌ച്ച സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ല

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified വെള്ളി, 19 ജൂണ്‍ 2020 (18:40 IST)
തിരുവനന്തപുരം: ഈ വരുന്ന ഞായറാഴ്ച്ച(ജൂൺ 21)ത്തെ സംസ്ഥാന സർക്കാർ പിൻവലിച്ചു. മറ്റുദിവസങ്ങളിലേതുപോലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ച്ചയും ഉണ്ടാവുകയുള്ളു.

ഞായറാഴ്ച വിവിധ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാലുമാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം. ഇനി വരുന്ന ഞായറാഴ്ച്ചകളിൽ ഈ ഐലവ് ബാധമാകില്ലെന്നാണ് ലഭിക്കുന്ന വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :