1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gujarat election News

ഗുജറാത്ത് ബിജെപിയുടെ ആധിപത്യം; 145 സീറ്റുകളില്‍ ലീഡ്

Gujarat election News
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസ്സിന്റെ സീറ്റുകളില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആംആദ്മി പാര്‍ട്ടിക്കും പ്രചാരണത്തില്‍ നടത്തിയ മുന്നേറ്റങ്ങള്‍ വോട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല.
 
182 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ 145 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. എന്നാല്‍ കോണ്‍ഗ്രസ് 36 സീറ്റുകളിലും എഎപി 9 സീറ്റുകളുമാണ് എഎപിക്ക് ഉള്ളത്. ഗുജറാത്തില്‍ ബിജെപി വ്യക്തമായ ആധിപത്യവുമായാണ് മുന്നേറുന്നത്. 92 സീറ്റുകളുടെ ഭൂരിപക്ഷം വേണ്ടപ്പോള്‍ 100ല്‍ അധികം സീറ്റുമായാണ് ബിജെപി മുന്നേറുന്നത്.
അടുത്ത ലേഖനം
ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടം, വിമതരെ ഒപ്പം നിർത്താൻ ബിജെപി, സ്വന്തം എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റനൊരുങ്ങി കോൺഗ്രസ്