ടീച്ചര്‍ ശകാരിച്ചു; പെണ്‍കുട്ടി ഫാനില്‍ തൂങ്ങിമരിച്ചു

ഗുഡ്ഗാവ്:| jibin| Last Modified വെള്ളി, 9 മെയ് 2014 (14:04 IST)
ടീച്ചര്‍ വഴക്കു പറഞ്ഞതിന്റെ നിരാശയില്‍ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി മരിച്ചു.
സ്കൂള്‍ പരിസരത്തു നിന്ന് ഫോണില്‍ സംസാരിച്ച പെണ്‍കുട്ടിയെ ടീച്ചര്‍ വഴക്കു പറഞ്ഞിരുന്നു ഇതില്‍ നിരാശ നിറഞ്ഞ വിദ്യാര്‍ഥിനി തൂങ്ങി മരിക്കുകയായിരുന്നു.

സ്കൂളില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. തുടര്‍ന്ന് ഫോണില്‍ സംസാരിച്ച
പെണ്‍കുട്ടിയെ ടീച്ചര്‍ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. പെണ്‍കുട്ടിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :