1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gold Biscuits in Trimmer

ഡ്രിമ്മറിനുള്ളില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പൊളിച്ച് കസ്റ്റംസ്

Gold Biscuits
ഡ്രിമ്മറിനുള്ളില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം പൊളിച്ച് കസ്റ്റംസ്. ജയ്പൂരിലാണ് സംഭവം. യാത്രക്കാരന്റെ ബാഗ് പരിശോധിക്കുന്നതിനിടെ എക്‌സ്‌റേ മെഷീന്‍ ഒരു കറുത്ത വസ്തു കാട്ടുകയായിരുന്നു. ഡ്രിമ്മറിനുള്ളിലാണ് ഇത് കണ്ടെത്തിയത്. ഡ്രിമ്മര്‍ പൊളിച്ച് പരിശോധിച്ചപ്പോഴാണ് നാലു സ്വര്‍ണബിസ്‌കറ്റുകള്‍ ഇതിനുള്ളില്‍ കണ്ടെത്തിയത്. 24.32 ലക്ഷം രൂപ വില വരുന്ന സ്വര്‍ണബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് വീണ്ടും കൊലപാതകം!