1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. goa Assembly election 2017 results

ഗോവ തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിന് മേൽക്കൈ

ഗോവ തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസ് ലീഡ് ചെയ്യുന്നു

Punjab Assembly election 2017 results
ഗോവയിലെ മൂന്ന് സീറ്റുകളുടെ ഫലം പുറത്തുവരുമ്പോൾ മുന്നിട്ട് നിൽക്കുന്നത് കോൺഗ്രസാണ്. നാല് സീറ്റിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ മൂന്ന് സീറ്റുകളിൽ മറ്റുള്ളവരാണ് മുന്നേറുന്നത്. വ്യക്തമായ മേധാവിത്വത്തോടെയാ‌ണ് ഗോവയിൽ കോൺഗ്രസ് മുന്നേറുന്നത്.
അടുത്ത ലേഖനം
യുപി തെരഞ്ഞെടുപ്പ് ഫലം: ശക്തമായ നിലയില്‍ ബി ജെ പി, എസ്.പി - കോണ്‍ഗ്രസ് സഖ്യം നില മെച്ചപ്പെടുത്തുന്നു