1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Uttar Pradesh Assembly election 2017 results

യുപി തെരഞ്ഞെടുപ്പ് ഫലം: ശക്തമായ നിലയില്‍ ബി ജെ പി, എസ്.പി - കോണ്‍ഗ്രസ് സഖ്യം നില മെച്ചപ്പെടുത്തുന്നു

ഉത്തര്‍പ്രദേശില്‍ 224 സീറ്റുകളിലെ ഫലസൂചനകളില്‍ മുന്നിലായ ബി.ജെ.പിക്ക് വ്യക്തമായ മേല്‍ക്കൈ.

Uttar Pradesh Assembly election 2017 results
ഉത്തര്‍പ്രദേശില്‍ 224 സീറ്റുകളിലെ ഫലസൂചനകളില്‍ മുന്നിലായ ബി.ജെ.പിക്ക് വ്യക്തമായ മേല്‍ക്കൈ. 145 സീറ്റുകളിലാണ് ബി ജെ പിയ്ക്ക് വ്യക്തമായ മേല്‍ക്കൈയുള്ളത്. യു.പിയില്‍ ബി.ജെ.പി ലീഡ് നിലനിര്‍ത്തുമ്പോഴും എസ്.പി - കോണ്‍ഗ്രസ് സഖ്യം നില മെച്ചപ്പെടുത്തുന്നുണ്ട്. 46 സീറ്റുകളിലാണ് കോണ്‍ഗ്രസ് - എസ്.പി സഖ്യം ലീഡ് ചെയ്യുന്നത്. 28 സീറ്റികളില്‍ ബി.എസ്.പി മുന്നിലാണ്.
 
About Writer
സജിത്ത്
അടുത്ത ലേഖനം
ഗോവ തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിന് മേൽക്കൈ