1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gas Cylinder Price India

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

Gas Cylinder Price
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വില 1896.50 രൂപയില്‍ നിന്ന് 1863 ആയി കുറഞ്ഞു. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വന്നിട്ടില്ല.
അടുത്ത ലേഖനം
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: ശശി തരൂരിന് കേരളത്തില്‍ നിന്ന് പിന്തുണ കുറവ്