1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fuel Price Hike India

ഇന്നും കൂടി; തീപിടിച്ച് ഇന്ധനവില

Fuel Price
സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് കൂട്ടിയത് 44 പൈസയും ഡീസലിന് 42 പൈസയുമാണ്. 
 
തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.45 രൂപയും ഡീസലിന് 102.26 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ് വില. കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍വില 100 കടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.62 രൂപയും ഡീസലിന് 100.58 രൂപയുമാണ് ഇന്നത്തെ വില. 
 
10 ദിവസത്തിനിടെ പെട്രോളിന് കൂടിയത് ലിറ്ററിന് 9.15 രൂപയും, ഡീസലിന് 8.84 രൂപയുമാണ്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മൂരുകാവില്‍ കനാലില്‍ കുളിക്കാനിറങ്ങിയ പത്തുവയസുകാരന്‍ മുങ്ങിമരിച്ചു