1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fuel price hike in india

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു; സംസ്ഥാനത്ത് ഡീസല്‍ വില നൂറ് കടന്നു

Fuel Price Hike
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്തെ ഡീസല്‍ വില 100.14 രൂപയാണ്. 11ദിവസത്തിനിടെ പെട്രോളിന് ഏഴുരൂപയും ഡീസലിന് 6.74 രൂപയുമാണ് കൂടിയത്. നേരത്തേ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നിരുന്നു. 
അടുത്ത ലേഖനം
നാളെമുതല്‍ എസ്എസ്എല്‍സി പരീക്ഷ;ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് വിദ്യാഭ്യാസ മന്ത്രി