'തലയുടെ വൈറല്‍ കട്ട്': പുത്തന്‍ ലുക്കില്‍ എംഎസ് ധോണി

ശ്രീനു എസ്| Last Modified ശനി, 31 ജൂലൈ 2021 (14:14 IST)
എംഎസ് ധോണി പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം പോലും. ബോളിവുഡ് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണോ താരമെന്ന് പോലും അതിശയിച്ചു പോകും. പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ധോണിയുടെ പുതിയ 'മുടിവെട്ട്' ചിത്രം പങ്കുവച്ചിരിക്കുന്നത്.

പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. സുനില്‍ ഷെട്ടി അടക്കമുള്ള ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയുടെ ഭാര്യയും ധോണിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :