ഒൗറംഗാബാദ്|
Last Modified വ്യാഴം, 15 മെയ് 2014 (12:34 IST)
നിരവധി വര്‍ഷങ്ങളായി രണ്ട് പെണ്‍മക്കളെ ബലാല്‍സംഗത്തിനിരകളാക്കിയ പിതാവ് അറസ്റ്റില്‍. കുട്ടികളുടെ അമ്മ പര്‍ഭാനി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ വീഡിയോയില്‍ പകര്‍ത്തി വീട്ടിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചതായും സമൂഹം അറിയുമെന്ന ഭയത്തെ തുടര്‍ന്ന് ഇയാള്‍ കുട്ടികളെ രണ്ടു തവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രമുഖ സ്ഥാപനത്തിലെ എഞ്ചിനീയര്‍ ആണ് ഇയാള്‍ എന്നാണ് സൂചന.