അനുബന്ധ വാര്‍ത്തകള്‍
- എല്ലാവർക്കും മാസവരുമാനം, കുട്ടികൾക്ക് സർക്കാർ ഗ്യാരന്റിയോടെ ക്രഡിറ്റ് കാർഡ്, പ്രകടനപത്രികയുമായി മമത ബാനർജി
- ജയിക്കും, സംശയം ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രം: ഇ ശ്രീധരൻ
- സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ്, തുഷാറിനെ ഇറക്കി അവസാന ശ്രമം: ഒടുവിൽ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ
- മുമ്പ് കമ്മ്യൂണിസ്റ്റുകാരെ തോൽപിക്കാനായി വോട്ട് മറിച്ചിട്ടുണ്ട്, ഇപ്പോൾ അതില്ല: ഒ രാജഗോപാൽ
- ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ
'എപ്പൊഴും കുറ്റപ്പെടുത്താതെ കുറച്ച് സമാധാനം തരണം': മമതയോട് തിരഞ്ഞെടുപ്പ് കമ്മീഷന്
എപ്പൊഴും കുറ്റപ്പെടുത്താതെ കുറച്ച് സമാധാനം തരണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്. നന്ദിഗ്രാമില്‍ വച്ച് മമത ആക്രമിക്കപ്പെട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞതിനെ തുടര്‍ന്ന് നിരവധി ആരോപണങ്ങളാണ് കമ്മീഷനു നേരെ മമത ഉന്നയിച്ചത്. അതേസമയം പ്രകടന പത്രികയില്‍ വമ്പന്‍ വാഗ്ദാനങ്ങളാണ് മമത നല്‍കുന്നത്.
അധികാരം ലഭിച്ചാല്‍ ഓരോ കുടുംബത്തിനും അടിസ്ഥാന വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുമെന്ന് പറയുന്നു. എസി സി, എസ്ടി, ഓബിസി വിഭാഗങ്ങള്‍ക്ക് മാസം ആയിരം രൂപവീതമാണ് നല്‍കുന്നത്.
അടുത്ത ലേഖനം