1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. ED attaches Shilpa Shetty-Raj Kundra's assets worth Rs 97 crore

ശില്‍പ ഷെട്ടിയുടേയും ഭര്‍ത്താവ് രാജ് കുന്ദ്രയുടേയും 98 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ED Attaches Shilpa Shetty
ശില്‍പ ഷെട്ടിയുടേയും ഭര്‍ത്താവ് രാജ് കുന്ദ്രയുടേയും 98 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. പൂനെയിലെ ഒരു ബംഗ്ലാവും ഇക്വിറ്റി ഷെയറുകളും ഉള്‍പ്പെടെ 98 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
 
ബിറ്റ്കോയിനുകള്‍ ഉപയോഗിച്ച് നിക്ഷേപകരുടെ ഫണ്ട് വഞ്ചിച്ചതാണ് കേസ്. സ്വത്തുക്കളില്‍ ശില്‍പ ഷെട്ടിയുടെ പേരിലുള്ള ജുഹുവിലെ റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റും പൂനെയിലെ റെസിഡന്‍ഷ്യല്‍ ബംഗ്ലാവും ഉള്‍പ്പെടുന്നുണ്ട്.
അടുത്ത ലേഖനം
തൃശൂര്‍ താലൂക്ക് പരിധിയില്‍ നാളെ പ്രാദേശിക അവധി