സോളോ ട്രിപ്പ് ,തായ്ലന്‍ഡ് യാത്രയില്‍ നടി പുണ്യ എലിസബത്ത്

punya elizabeth
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (10:18 IST)
punya elizabeth
അവള്‍ യാത്രയിലാണ്. കാണാ കാഴ്ചകള്‍ കണ്ട് ഇഷ്ടമുള്ള ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടൊരു സഞ്ചാരം. ഇനി ഈ വഴി വരുമോ എന്നറിയില്ലെങ്കിലും കണ്ണില്‍ കണ്ടത് മനസ്സില്‍ കയറ്റിയാണ് നടി പുണ്യ എലിസബത്ത് നടന്നു നീങ്ങുന്നത്. ഒറ്റയ്ക്കാണ് നടിയുടെ യാത്ര. പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.















A post shared by (@punya_elizabeth)

ഗൗതമിന്റെ രഥം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് പുണ്യ എലിസബത്ത്.നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്.
'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :