ആന്‍ഡമാന്‍ ദ്വീപിന് സമീപം തുടരെ ഏഴ് തവണ ഭൂചലനം; സുനാമി സാധ്യതയുണ്ടോ?
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപം തുടരെ ഏഴ് തവണ ഭൂചലനം. 4.4, 4.5, 4.6, 4.7, 4.4. 4.6. 3.8 എന്നിങ്ങനെയാണ് ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയില്‍ അടയാളപ്പെടുത്തിയത്. ഇന്ത്യന്‍ സമയം രാവിലെ 11 മണി മുതലാണ് തുടര്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ സുനാമി മുന്നറിയിപ്പ് ഇല്ല.