ദ്രോണാചാര്യ പുരസ്ക്കാരം പ്രഖ്യാപിച്ചു; മലയാളികളില്ല

ന്യൂഡല്‍ഹി| Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (15:02 IST)
കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്ക്കാരം അഞ്ച് പേര്‍ക്ക് .നിഹാര്‍ അമീന്‍(നീന്തല്‍), സ്വതന്ത്ര രാജ് സിംഗ് (ബോക്സിംഗ്),ശ്യാമളഷെട്ടി(വെയ്റ്റ് ലിഫ്റ്റിംഗ്), നിഹാല്‍ പിംഗ് (പാരാലിംമ്പിക്സ്) തുടങ്ങിയവര്‍ക്കാണ് പുരസ്ക്കാരം. പരിശീലകര്‍ക്കുള്ള പരമോന്നത പുരസ്ക്കാരമാണിത്

നാല് മലയാളികളെ പരിഗണിച്ചിരുന്നെങ്കിലും ആര്‍ക്കും പുരസ്ക്കാരമില്ല. അത്ലറ്റിക് പരിശീലകരായ ടി.പി.ഔസേപ്പ്, തങ്കച്ചന്‍ മാത്യു, സുനില്‍ എബ്രഹാം, കബഡി പരിശീലകന്‍ ഉദയകുമാര്‍ എന്നിവരാണ്
അവസാന പട്ടികയില്‍ ഇടം നേടിയിരുന്നത്.ദിപാങ്കര്‍ ഭട്ടാചാര്യ അധ്യക്ഷനായ സമിതിയാണ് ദ്രോണാചാര്യ പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. പുരസ്ക്കാര നിര്‍ണ്ണയസമിതിയില്‍ ഷൈനി വില്‍സണ്‍ അംഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :