പ്രതിരോധ വകുപ്പിന്റെ ഫാക്ടറിയില്‍ സ്ഫോടനം

കോയമ്പത്തൂര്‍| VISHNU.NL| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (16:30 IST)
ഊട്ടിക്കു സമീപമുള്ള
പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള അറവുങ്കാട് ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി.

സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം അപകടം ഗുരുതര സ്വഭാവമുള്ളതല്ലെന്നും അറ്റകുറ്റപ്പണികള്‍ക്കിടെ നടന്ന പൊട്ടിത്തെറി മാത്രമാണിതെന്നും അധികൃതര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :