ഡല്‍ഹിയില്‍ ഒന്‍പതുവര്‍ഷത്തിനിയിലെ ഏറ്റവും മലിനീകരണം കുറഞ്ഞ ഫെബ്രുവരി ഇത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 29 ഫെബ്രുവരി 2024 (10:59 IST)
ഡല്‍ഹിയില്‍ ഒന്‍പതുവര്‍ഷത്തിനിയിലെ ഏറ്റവും മലിനീകരണം കുറഞ്ഞ ഫെബ്രുവരി ഇത്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് പുറത്തുവിട്ടതാണ് വിവരം. ഇടിക്കിടെ പെയ്യുന്ന മഴയും കാറ്റുമാണ് മലിനീകരണം കുറച്ചത്. അതേസമയം 16 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ രാത്രിയാണ് ഇപ്പോള്‍ ഡല്‍ഹിയിലേത്.

അതേസമയം ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 220ല്‍ നില്‍ക്കുകയാണ്. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന താപനില 24ഡിഗ്രി സെല്‍ഷ്യസ് ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :