1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid vaccination india news

കൂടുതല്‍ കോവിഡ് വാക്സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി സര്‍ക്കാര്‍

Covid Vaccination
പുതുതായി 1.45 കോടി ഡോസ് വാക്സിനുകള്‍ക്കാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ 1കോടി കൊവിഷീല്‍ഡ് വാക്സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ബാക്കി 45 ലക്ഷം കോവാക്സിനുള്ള ഓര്‍ഡര്‍ ഭാരത് ബയോടെക്കിനുമാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോധിയാണ് ജനുവരി 16 ന് ഇന്ത്യയുടെ കോവിഡ് വാക്സിനേഷന് തുടക്കം കുറിച്ചത്. 
 
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇതുകൂടാതെ സര്‍ക്കാര്‍ 10 മില്ല്യണ്‍ കൊവിഷീല്‍ഡ് വാക്സിനുകൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രണ്ടു കമ്പനികളുടെയും ഉദ്യോഗസ്ഥരാണ് ഇതേ പറ്റി മാധ്യമങ്ങളോട് പറഞ്ഞത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ ഇന്ത്യയിലെ നിയമം: ട്വിറ്ററിനെതിരെ ആഞ്ഞടിച്ച് ബിജെപി