1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4912 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനം

Covid Update
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4912 പേര്‍ക്ക്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് കഴിഞ്ഞദിവസം 5383 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ രാജ്യത്തെ ചികിത്സയില്‍ തുടരുന്ന ആകെ കൊവിഡ് രോഗികളുടെ എണ്ണം 44436 ആയിട്ടുണ്ട്. 
 
കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 5719 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. 
അടുത്ത ലേഖനം
പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി