1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid cases increasing in India

കോവിഡ് കേസുകള്‍ പതുക്കെ ഉയരത്തിലേക്ക് ! പുതിയ രോഗികളുടെ എണ്ണം ഇങ്ങനെ

Covid
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ കോവിഡ് രോഗികളുടെ എണ്ണം 14,241 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് 54 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണസംഖ്യ 5,22,116 ആയി. ഡല്‍ഹിയിലാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍. ഇന്നലെ 956 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
 
അടുത്ത ലേഖനം
അനധികൃത പണപ്പിരിവ് : ഡെപ്യൂട്ടി കളക്ടർക്ക് സസ്‌പെൻഷൻ