1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Co-vaccine india news update

കൊവാക്‌സിന്‍ മൃഗങ്ങളില്‍ വിജയമെന്ന് ഭാരത് ബയോടെക്

India
ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ മൃഗങ്ങളില്‍ വിജയമെന്ന് ഭാരത് ബയോടെക്. ആള്‍ക്കുരങ്ങില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടെതെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്‌സിന്‍ എടുത്ത ആള്‍ക്കുരങ്ങില്‍ പ്രതിരോധ ശേഷി വര്‍ധിച്ചു. 
 
ഓക്‌സ്‌ഫോഡിന്റെ കൊവിഡ് പരീക്ഷണം ഇന്ത്യയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജി ഐ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ പരീക്ഷണത്തിന് വിധേയരായവരുടെ ആരോഗ്യ കാര്യങ്ങളില്‍ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
മദ്യവില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്‍പറേഷന്‍