സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 28 ജനുവരി 2023 (14:47 IST)
ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍വര്‍ദ്ധനവാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. അതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വളരെ കുറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണ് കയറ്റുമതി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഏറ്റവും വലിയ വര്‍ധനവാണ് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രധാനമായും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.