ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്‍; ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന വനിത

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (11:19 IST)
ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്‍. അഞ്ചാം തവണയാണ് ധനകാര്യമന്ത്രിയായ നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന വനിതയായിരിക്കുകയാണ് അവര്‍. അതേസമയം 2020ല്‍ രണ്ടുമണിക്കൂര്‍ 42മിനിറ്റെടുത്ത് ബജറ്റ് അവതരിപ്പിച്ചുവെന്ന റെക്കോഡും നിര്‍മലാ സീതാരാമന്റെ പേരിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :