ന്യൂഡല്‍ഹി|
Last Modified വ്യാഴം, 10 ജൂലൈ 2014 (11:21 IST)
ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാര്‍ലമെന്റില്‍ മോഡി സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ധനക്കമ്മി 3,6 ശതമാനമായി കുറയ്ക്കും. ഉല്‍പ്പാദന മേഖലയില്‍ വികസനമാണ് പ്രധാന ലക്‍ഷ്യം. സാമ്പത്തിക സ്ഥിരത കൈവരിക്കണം
കള്ളപ്പണം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളി. പുതിയ രാസവളനയം നടപ്പാകും. നികുതി നയം നിക്ഷേപ സൌഹാര്‍ദ്ദമാക്കും. വരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക വളര്‍ച്ച ഏഴ് മുതല്‍ എട്ട് ശതമാനം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.