അനുബന്ധ വാര്‍ത്തകള്‍
- 5ജി: വിശ്വസനീയമായ വിദേശ കമ്പനികളിൽ നിന്നും ഉപകരണങ്ങൾ വാങ്ങാൻ ജിയോയ്ക്ക് അനുമതി
- വാട്ട്സ്ആപ്പുമായി സഹകരിക്കാൻ റിലയൻസ്, പലച്ചരക്കും പച്ചക്കറികളും വാട്ട്സ്ആപ്പ് വഴി!
- 5 ജി ഇറങ്ങും മുൻപെ ഇന്ത്യയിൽ 10 കോടി 5ജി സ്മാർട്ട്ഫോണുകൾ, റിപ്പോർട്ട് പുറത്ത് വിട്ട് ജിയോ
- പ്രീപെയ്ഡ് നിരക്കുകൾ കുത്തനെ ഉയർത്തി ജിയോയും: ഡിസംബർ ഒന്ന് മുതൽ നിരക്കുകൾ പ്രാബല്യത്തിൽ
- എയര്‍ടെല്ലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കും
ബ്രോഡ്ബാന്റ് സേവനത്തില്‍ ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി ജിയോ
ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്റ് സേവനത്തില്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ റിയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്. 2 വര്‍ഷം മുമ്പാണ് ജിയോ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്റ് സേവന രംഗത്ത് ചുവടുറപ്പിച്ചത്. ടെലികോം റെഗുലേറ്ററായ ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 43 ലക്ഷം പേര്‍ക്കാണ് റിലയന്‍സ് ജിയോ ഈ സേവനം നല്‍കുന്നത്. അതേസമയം ബിഎസ്എന്‍എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. എയര്‍ടെലിന്റെ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്റ് ഉപഭോക്താക്കളുടെ എണ്ണം 40 ലക്ഷമാണ്.
അടുത്ത ലേഖനം