കഷ്മീരില്‍ സ്ഫോടനം: മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കി

ശ്രീഗര്‍| Last Updated: തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (17:49 IST)
ജമ്മു കാഷ്മീരിലെ സോപിയാനില്‍ സ്ഫോടനം. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് പങ്കെടുക്കേണ്ട ചടങ്ങു നടക്കാനിരിക്കേയാണു സോപിയാനില്‍ സ്ഫോടം നടന്നത്. സ്ഫോടത്തെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കി. സ്ഫോടത്തില്‍ ആളപായമോ നാശഷ്ടങ്ങളോ ഉണ്ടായില്ല. സ്ഫോടത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :