അനുബന്ധ വാര്‍ത്തകള്‍
- ഗർഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തി കുഞ്ഞിനെ പുറത്തെടുത്ത് യുവതിയുടെ ക്രൂരത
- ബിജെപി കേന്ദ്രം ഭരിക്കുന്നതുകൊണ്ട് പി ടി തോമസിന് നല്ല കാലം: എ എ റഹീം
- സേലത്ത് 74ക്കാരനെ ഗുരുതരാവസ്ഥയിൽ ഫ്രീസറിൽ നിന്നും രക്ഷിച്ചു, കൊലപാതക ശ്രമത്തിന് പിന്നിൽ കുടുംബം
- ഗാന്ധി കുടുംബം സ്വയം നിർമ്മിച്ച കുമിളകളിൽ നിന്നും പുറത്തുവരണം: ഖുശ്ബു
- മാനസിക വൈകല്യമുള്ളവർ: കോൺഗ്രസിനെതിരെ വിമർശനവുമായി ഖുശ്ബു
ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഫിറോസബാദിലാണ് സംഭവം. പ്രാദേശിക നേതാവ് ഡികെ ഗുപ്തയാണ് മരിച്ചത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഗുപ്തക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്നലെ രാത്രി തന്റെ കടപൂട്ടി വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.