മോഡിയുടെ റാലി: വേദി തകര്‍ന്ന് 50 പേര്‍ക്ക് പരുക്ക്, പരിപാടി റദ്ദാക്കി

നരേന്ദ്ര മോഡി , വേദി തകര്‍ന്ന് , പരുക്ക്
റായ്പുര്‍| jibin| Last Modified ശനി, 9 മെയ് 2015 (08:35 IST)
റായ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിക്കുവേണ്ടി തയറാക്കിയിരുന്ന വേദി തകര്‍ന്ന് 50 പേര്‍ക്ക് പരുക്കെറ്റു. റാലിക്കുവേണ്ടിയുള്ള വേദി തയറാക്കുന്നതിനിടെ ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് വേദി തകരുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റു. ഇതോടെ പ്രധാനമന്ത്രിയുടെ റായ്പുരിലെ പരിപാടി റദ്ദാക്കി.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :