ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

ശ്രീനു എസ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (15:35 IST)
ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ബിഹാറിലെ കാട്ടിഹാറിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂര്‍ണിയയില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :