ഈ നൂറ്റാണ്ട് ഇന്ത്യ-അമേരിക്ക ബന്ധത്തിന്റേതെന്ന് ബൈഡന്‍

ശ്രീനു എസ്| Last Updated: ഞായര്‍, 8 നവം‌ബര്‍ 2020 (13:54 IST)
ഈ നൂറ്റാണ്ട് ഇന്ത്യ-ബന്ധത്തിന്റേതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രണ്ടുതവണയായിരുന്നു ജോ ബൈഡന്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായിരുന്നത്. ആസമയത്തൊക്കെ ഇന്ത്യയുമായുള്ള ബന്ധത്തിന് അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നേരത്തേ തന്നെ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായ ബൈഡന് മോദി വിജയാശംസകള്‍ അറിയിച്ചിരുന്നു. ഒപ്പം ഇന്ത്യന്‍ വംശജയായ കമല ഹാരിസിനും. തിരഞ്ഞെടുപ്പില്‍ ബൈഡന് 290 വോട്ടുകളാണ് ലഭിച്ചത്. വിജയിക്കാന്‍ വേണ്ടിയിരുന്ന വോട്ടുകള്‍ 270 ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :