സജിത്ത്|
Last Modified ബുധന്‍, 7 ഡിസംബര്‍ 2016 (09:55 IST)
ജയലളിതയുടെ മരണത്തിലൂടെ തമിഴ്‌നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് നഷ്ടമാകുന്നതെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. സ്വന്തം കസേരയില്‍ ഇരുന്ന് സ്വന്തം എയര്‍കൂളറിന്റെ കാറ്റുകൊണ്ട് പുസ്തകം വായിച്ചിരുന്ന അവര്‍ തനിക്ക് ഒരു അത്ഭുതകാഴ്ചയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: