തെരുവിൽ പരസ്‌പരം അടിച്ചും മുടി പിടിച്ച് വലിച്ചും വിദ്യാർഥിനികൾ: വീഡിയോ വൈറൽ

അഭിറാം മനോഹർ| Last Updated: ബുധന്‍, 18 മെയ് 2022 (20:25 IST)
ബെംഗളൂരുവിൽ തമ്മിലുള്ള കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്കൂളിന് സമീപമുള്ള റോഡിൽ വെച്ചായിരുന്നു വിദ്യാർഥിനികളുടെ കയ്യാങ്കളി. പരസ്പരം മുടിപിടിച്ച് വലിച്ചും ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടുന്നതുമായ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :