1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bengal Sea Low Pressure Rain

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ശക്തമായ മഴ

Low Pressure
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമാകുന്നു. നവംബര്‍ 11 രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് ന്യൂനമര്‍ദം കര തൊടാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ അതിശക്തമായ മഴയ്‌ക്കോ സാധ്യതയുണ്ട്. തമിഴ്‌നാട് തീരദേശ ജില്ലകളില്‍ നവംബര്‍ 11 വരെ  ഒറ്റപ്പെട്ട അതിതീവ്ര മഴക്കുള്ള ( 204 mm കൂടുതല്‍ ) മുന്നറിയിപ്പ്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്