നദികള്‍ കവിഞ്ഞൊഴുകുന്നു, അസമില്‍ വെള്ളപ്പൊക്കം; 24മണിക്കൂറിനിടെ മരിച്ചത് നാലുപേര്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: വെള്ളി, 17 ജൂണ്‍ 2022 (09:50 IST)
കനത്ത മഴയില്‍ നദികള്‍ കവിഞ്ഞൊഴുകി അസമില്‍ വെള്ളപ്പൊക്കമായി. കഴിഞ്ഞ 24മണിക്കൂറിനിടെ മരിച്ചത് നാലുപേരാണ്. വെള്ളപ്പൊക്കം 11.09 ലക്ഷം പേരെ ബാധിച്ചിട്ടുണ്ട്. മനസ്, പഗ്ലാഡിയ, പുതിമാരി, കൊപിലി, ഗുരാഗ്, ബ്രഹ്മപുത്രാ തുടങ്ങിയ നദികളിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

1510 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :