1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assam Assembly Election Results NDA Majority Hatrik win

Assam Assembly Election Results : ബിജെപിയ്ക്ക് ഹാട്രിക് കുതിപ്പ് അസമിൽ കാവി തരംഗം, ഭരണതുടർച്ച ഉറപ്പിച്ച് എൻഡിഎ

Assam Assembly Elections, NDA, Assam News, Congress
അസം രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തിലേക്ക്. വോട്ടെണ്‍നല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷമായ 64 മറികടന്ന് 88 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 23 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.
 
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ജോര്‍ഹട്ടില്‍ പിന്നിലാണ്. ഏപ്രില്‍ 9ന് നടന്ന വോട്ടെടുപ്പില്‍ 85.96% എന്ന മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അനുമതി നിര്‍ബന്ധം, കര്‍ശന നടപടി; കേരളത്തിലെ ബൈക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍