ചെന്നൈ|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:59 IST)
ഹോളിവുഡ് ആക്ഷന്‍ ഹീറോ അര്‍നോള്‍ഡ് ഷ്വാസ്നൈഗര്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി.സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു കൂടികാഴ്ച. 10 മിനിറ്റിലേറെ അര്‍നോള്‍ഡ് ജയലളിതയുമായി ചര്‍ച്ച നടത്തി.
സംസ്ഥാനത്തിന്റെ വിജയങ്ങളേപ്പറ്റിയും വെല്ലുവിളികളേയും പറ്റിയെന്നും അര്‍നോള്‍ഡ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.ശങ്കര്‍ സംവിധാനം ചെയ്ത് വിക്രം നായകനാകുന്ന
ഐ യുടെ
ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായാണ് ഷ്വാസ്നൈഗര്‍ ചെന്നൈയിലെത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.